പെരുമ്പാവൂർ: റിട്ട. ജോയൻറ് ലേബർ കമീഷണർ നെടുന്തോട് തോട്ടത്തിൽ കുഞ്ഞുബാവ (88) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: സുഹറ, ലൈല, പരേതനായ ഇക്ബാൽ, ഫൈസൽ. മരുമക്കൾ: പരേതനായ അബ്ദുൽഖാദർ, ആസാദ്, റസിയ. തണ്ടേക്കാട് മുസ്ലിം ജമാഅത്ത് മുൻ പ്രസിഡൻറായിരുന്നു. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 10ന് തണ്ടേക്കാട് ജമാഅത്ത് ഖബർസ്ഥാനിൽ.