മട്ടാഞ്ചേരി: ചക്കാമഠം ലാലൻ റോഡ് സായിശ്രീയിൽ ഡോ. യു.ആർ. തമ്പി നിര്യാതനായി. ഭാര്യ: ശ്രീദേവി തമ്പി. മക്കൾ: ഡോ. രാജേഷ് തമ്പി, മഹേഷ് തമ്പി (ഇരുവരും യു.എസ്.എ).