പെരുമ്പാവൂർ: പോഞ്ഞാശ്ശേരി ചെമ്പാരത്ത്കുന്ന് കൊപ്രമ്പിൽ പരേതനായ മുസ്തഫ മുസ്ലിയാരുടെ മകൻ വീരാൻ-78 (റിട്ട. വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥൻ) നിര്യാതനായി. ഭാര്യ: അലിബി (പോഞ്ഞാശ്ശേരി എൽ.പി സ്കൂൾ റിട്ട. അധ്യാപിക). മക്കൾ: അലി (ഗ്യാലക്സി ടൈൽസ്), അനസ് (ഗവ. കോൺട്രാക്ടർ), അനീസ. മരുമക്കൾ: സബിത, സജന, സക്കീർ (അബൂദബി).