ആലങ്ങാട്: പാനായിക്കുളം മഠത്തുംപടി കിഴക്കേ വീട്ടിൽ എം.എ. അബ്ദുൽ കരീമിെൻറ ഭാര്യ സുഹ്റാ ബീവി (71)നിര്യാതയായി. മക്കള്‍: നൗഷാദ്, അന്‍വര്‍ ഹുസൈന്, ഷാനവാസ്. മരുമക്കള്‍: റഹ്മത്ത്, ബനാസിര്‍, ഷംല.