പാലാ: പാലക്കാട്ടുമല ഇടച്ചേരിൽ ഭാസ്കരൻ നായർ (84) നിര്യാതനായി. ഭാര്യ: വള്ളിച്ചിറ ഊരമറ്റത്തിൽ കുടുംബാംഗം സുമതിയമ്മ. മക്കൾ: പുഷ്പലത, അനിൽകുമാർ, രാജശ്രീ. മരുമക്കൾ: രാജപ്പൻ നായർ (റിട്ട. റെയിൽവേ), രമ്യ എസ്. നമ്പൂതിരി (തഹസിൽദാർ, റാന്നി), വിനോദ് കുമാർ (സൗദി).