പൂവത്തോട്: പൈനിക്കുളം (ഞായര്‍കുളം) പി.ജെ. സെബാസ്റ്റ്യന്‍ (94) നിര്യാതനായി. ഭാര്യ: എലിക്കുളം കോക്കാട്ടുകുടുംബാംഗം ത്രേസ്യാമ്മ. മക്കള്‍: എല്‍സി ഫ്രാന്‍സിസ് (റിട്ട. പ്രഫസർ സെൻറ് സേവ്യേഴ്സ് കോളജ്, തുമ്പ), പി.എസ്. ജോസ് (റിട്ട. ഹെഡ്മാസ്റ്റര്, സെൻറ് മേരീസ് എച്ച്.എസ്.എസ്, ഭരണങ്ങാനം), ആന്‍സി (റിട്ട. പ്രഫസർ, നിര്‍മല കോളജ്, മൂവാറ്റുപുഴ), ഡോളി (റിട്ട. എസ്.എച്ച്.ജി.എച്ച്.എസ്, ഭരണങ്ങാനം), ജോര്‍ജ് സെബാസ്റ്റ്യന്‍ (സൗദി). മരുമക്കള്‍: എ.യു. ഫ്രാന്‍സിസ് അന്തീനാട്ട് (റിട്ട. ഐ.എസ്.ആര്.ഒ), ലൗലി വേഴങ്ങാനം(റിട്ട.സാന്‍ജോസ് പബ്ലിക് സ്കൂള്‍, ചൂണ്ടച്ചേരി), ജോസഫ് കുരുവിള മൂവാറ്റുപുഴ (റിട്ട. മാനേജര്‍ സി.എസ്.ബി), പി.എ. തോമസ് പൈകട പാലാ (റിട്ട. സീനിയര്‍ മാനേജര്‍, ഫെഡറല്‍ ബാങ്ക്), ആഷാ ജോര്‍ജ് കാവാലം. സംസ്കാരം പിന്നീട്.