ചാമക്കാല: ചിറയിൽ ടി.ഒ. വർക്കി (റിട്ട. ഹെഡ്മാസ്റ്റർ-83) നിര്യാതനായി. ഭാര്യ: പരേതയായ അന്നമ്മ. മക്കൾ: കുഞ്ഞുമോൾ, മിനി, പരേതനായ ബേബി, സിനി. മരുമക്കൾ: ജോസ്, ജോയി, സജി, സെബാസ്റ്റ്യൻ.