കൊക്കയാർ: റെജിഭവനിൽ ലക്ഷ്മണൻ (68) നിര്യാതനായി. ഭാര്യ: കമലാക്ഷി. മക്കൾ: റെജി, രാജേന്ദ്രൻ. മരുമക്കൾ: സന്ധ്യ, സിന്ധു. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.