കോതമംഗലം: ആയക്കാട് കുമ്പശ്ശേരി ഹസൈനാർ (60) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: ഫൈസൽ, അഫ്സൽ, ഫസീല. മരുമക്കൾ: നെജി, മൻസിയ, കെ.എ. ഫൈസൽ (മാധ്യമം കോലഞ്ചേരി ലേഖകൻ).