അങ്കമാലി: മള്ളുശ്ശേരി സാധുസേവന സഭാംഗമായ സിസ്റ്റര്‍ പ്രസ്തീന എസ്.എസ്. (80) നിര്യാതയായി. ഇരിങ്ങാലക്കുട പുളിങ്കര പടയാട്ടി കുടുംബാംഗം ദേവസി-കത്രീന ദമ്പതികളുടെ മകളാണ്. കാക്കനാട് കാര്‍ഡിനല്‍ പടിയറ യോഗാശ്രമം, മൂഴിക്കുളം സെൻറ് ട്രീസാസ് പ്രകൃതി ചികിത്സാലയം, കൊഴുക്കുള്ളി ജീവദാന്‍ കോണ്‍വൻറ് എന്നിവിടങ്ങളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.