ഈരാറ്റുപേട്ട: വെട്ടിയാംപ്ലാക്കൽ അബ്ദുൽകരീം (70) നിര്യാതനായി. ഭാര്യ: കുന്നുംപുറം കുടുംബാംഗം സൽമത്ത്. മക്കൾ: ഷാഹിദ, നൂർജി, മാഹീൻ, മനാഫ്, റഷീദ, മാജിദ. മരുമക്കൾ: സുനീർ, കബീർ, ആഷ്ന, സുറുമി, സുനീർ, മാഹീൻ.