ചങ്ങനാശ്ശേരി: വാഴപ്പള്ളി മമ്പഴപ്പറമ്പിൽ (കൊല്ലംപറമ്പ്) പരേതനായ എം.എ. ആണ്ടവനാചാരിയുടെ ഭാര്യ തങ്കമ്മാൾ (88) നിര്യാതയായി. മക്കൾ: ജയമ്മ, ധനമ്മ, പ്രേമലത, ശങ്കരനാരായണ പ്രസാദ്, ഗീത, ഗോപകുമാർ. മരുമക്കൾ: സുന്ദരം തിരുവനന്തപുരം, മണി ആചാരി ഓച്ചിറ, പരേതനായ രാജപ്പനാചാരി കിളിമാനൂർ, ബാലകൃഷ്ണൻ എറണാകുളം, കല രഘു, സുമ.