ചങ്ങനാശ്ശേരി: താഴ്ചയില്‍ കാസിംകുഞ്ഞിെൻറ മകന് ടി.കെ. അലിയാരുകുഞ്ഞ് (72) നിര്യാതനായി. ഭാര്യമാര്‍: പരേതയായ ഖദീജാബീവി, നദീറ. മക്കള്‍: ഹാരിസ് കോട്ടപ്പുറം, അഡ്വ. സിയാദ്, സോഫിയ. മരുമക്കള്‍: നൗഷാദ്, റസിയ, ഷീജ.