ഇടമറുക്: പനച്ചിയ്ക്കൽ പി.എം. ഷാജി (44) നിര്യാതനായി. ഭാര്യ: ഇടമറുക് കറുകപ്പള്ളി കുടുംബാംഗം ടിൻസി. മക്കൾ: ആേൻറാ, ജിഷ. സംസ്കാരം വെള്ളിയാഴ്ച പത്തിന് ഇടമറുക് സെൻറ് ആൻറണീസ് പള്ളി സെമിത്തേരിയിൽ.