ഇളങ്ങുളം: ചൂരപൊയ്കയിൽ സി.ജെ. സെബാസ്റ്റ്യൻ (ദേവസ്യാച്ചൻ -90) നിര്യാതനായി. ഭാര്യ: ആനിക്കാട് അടുകാണിയിൽ കുടുംബാംഗം കുഞ്ഞമ്മ. മക്കൾ: അനിത (ഗോവ), ജോഷി, കൊച്ചുറാണി. മരുമക്കൾ: റോയി, ആനിയമ്മ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30ന് ഇളങ്ങുളം സെൻറ് മേരീസ് പള്ളി സെമിത്തേരിയിൽ.