കാഞ്ഞിരപ്പള്ളി: പാറത്തോട് കടമപ്പുഴ (കോഴികുന്നേല്‍) പരേതനായ കെ.സി. തോമസിെൻറ മകന് ജോര്‍ജ് (ജോപ്പന് -56) നിര്യാതനായി. മാതാവ്: അന്നമ്മ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് പൊടിമറ്റം സെൻറ് മേരീസ് പള്ളി സെമിത്തേരിയില്‍.