കാഞ്ഞിരപ്പള്ളി: ഒന്നാംമൈൽ ആനിത്തോട്ടം മഠത്തിൽ ഖനി റാവുത്തറുടെ ഭാര്യ സുലൈഖാ ബീവി (82) നിര്യാതയായി. ഇടക്കുന്നം തുണ്ടിയിൽ കുടുംബാംഗമാണ്. മക്കൾ: നജീമ, പരേതനായ അയ്യൂബ്, സൈബു, ഷീമോൾ, ബിമോൾ, നജീബ്, മുജീബ്.