കുടമാളൂർ: കരികുളങ്ങര താനത്ത് പുത്തൻപുരയിൽ ജി. കൃഷ്ണൻകുട്ടി നായർ (93) നിര്യാതനായി. കെ.എസ്.ആർ.ടി.സി മുൻ ഡി.ടി.ഒ ആയിരുന്നു. എൻ.എസ്.എസ് കോട്ടയം താലൂക്ക് യൂനിയൻ ട്രഷററായും പ്രവർത്തിച്ചിരുന്നു. ഭാര്യ: പരേതയായ ടി.സി. സരസമ്മ. മക്കൾ: കൃഷ്ണ രവീന്ദ്രൻ, അജിത കൈമൾ, അനിത നായർ, ഉഷ വേണു. മരുമക്കൾ: കെ.കെ. രവീന്ദ്രൻ, കെ.കെ. രവീന്ദ്രൻ നായർ, എം. വേണുഗോപാൽ, പരേതനായ വാസുദേവ കൈമൾ.