തെക്കേത്തുകവല: പടനിലം കളമ്പുകാട്ട് പി.കെ. ചന്ദ്രശേഖരൻ നായരുടെ മകൻ ടി.സി. രാജേഷ് (43) നിര്യാതനായി. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി ജീവനക്കാരനാണ്. മാതാവ്: രാജമ്മ. സഹോദരി: ചിത്ര.