മട്ടാഞ്ചേരി: തെക്കേ ചെറളായി പ്രഭു ബാഗ് സ്ട്രീറ്റിൽ ആർ. ഗോപാലകൃഷ്ണ പ്രഭു (76) നിര്യാതനായി. ഭാര്യ: ലത. മകൻ: മഞ്ജുനാഥ്. മരുമകൾ: ഉമ.