കിഴക്കമ്പലം: കോയിക്കര ജോസ്മോന് ആൻറണിയുടെ ഭാര്യ ഷീബ (59) നിര്യാതയായി. തൃശൂര്‍ അറയ്ക്കല്‍ കുടുംബാംഗമാണ്. മക്കള്‍: ആനന്ദ്, ജേക്കബ്. മരുമക്കള്‍: ആന്‍, മേരി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് കിഴക്കമ്പലം സെൻറ് ആൻറണീസ് ഫൊറോന പള്ളി സെമിത്തേരിയില്‍.