കിഴക്കമ്പലം: വിലങ്ങ് മടത്തിക്കുടി എം.സി. പൗലോസിെൻറ (തമ്പി) ഭാര്യ കുഞ്ഞുമോള്‍ (56) നിര്യാതയായി. പട്ടിമറ്റം മാര്‍ കൂറിലോസ് സ്കൂള്‍ ജീവനക്കാരിയായിരുന്നു. മക്കള്‍: ജിതിന്, ജിജി. മരുമക്കള്‍: ബിനി, ബിനു.