കോതമംഗലം: തലക്കോട് പുത്തൻകുരിശ് നരീക്കൽ ജോസഫ് വർഗീസ് (85) നിര്യാതനായി. ഭാര്യ: വാഴക്കുളം എടപ്പാട് കുടുംബാംഗം ഏലമ്മ. മക്കൾ: മേരി, സെലീന, മനോജ്, സിസ്റ്റർ റെജീന. മരുമക്കൾ: ചെറിയാൻ, തോമാച്ചൻ, ജിജി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് അംബികാപുരം സെൻറ് മേരീസ് പള്ളി സെമിത്തേരിയിൽ.