കോതമംഗലം: കോട്ടപ്പടിയിലെ പഴയകാല വ്യാപാരി എ.എം. പരീത് (88) നിര്യാതനായി. ഭാര്യ: പരേതയായ ഷെരീഫ. മക്കൾ: സൈനബ, ജമീല (റിട്ട. അധ്യാപകർ), പരേതയായ സൽമ (മാധ്യമം കൊച്ചി), ലൈല, നവാസ് (പൊലീസ്, കോതമംഗലം), നിഷ (ജി.എസ്. ആലുവ). മരുമക്കൾ: ഇബ്രാഹീം, ഹമീദ്, സെയ്തുമുഹമ്മദ് (റിട്ട. എ.ഇ, ഇറിഗേഷൻ), ബഷീർ, റജീന, റഫീഖ് (കൊച്ചിൻ കോളജ്, പള്ളിക്കര).