പച്ചാളം: റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ ചേന്നാട്ട് ഹൗസിൽ പരേതനായ സി.കെ. ജോബിെൻറ ഭാര്യ ട്രീസ ജോബ് (83, റിട്ട. അധ്യാപിക) നിര്യാതയായി. മക്കൾ: സോണിയ (അധ്യാപിക, ജീസസ് എച്ച്.എസ്.എസ്, കോതാട്), സോഫിയ, സോളി. മരുമക്കൾ: ജോസഫ് സെബാസ്റ്റ്യൻ (ഫാക്ട്, ഏലൂർ), ഐസക്, ഫ്രാൻസിസ്.