തെങ്ങണ: പുതുപറമ്പിൽ ഷംസുദ്ദീൻ (73, സ്റ്റാർ ബേക്കറി, നെടുംകുന്നം) നിര്യാതനായി. ഭാര്യ: ശരീഫാ ബീവി. മക്കൾ: ബിജു (സ്റ്റാർ ബേക്കറി, കറുകച്ചാൽ), ബിനു, ബീന. മരുമക്കൾ: ബിനു കാഞ്ഞിരപ്പള്ളി, റസീന തെങ്ങണ, ഫൈസൽ കോട്ടയം.