ഏറ്റുമാനൂര്‍: മുതിരക്കാലായില്‍ എം.എം. വേണുഗോപാൽ (പുകലക്കട ബാബു -63) നിര്യാതയായി. ഭാര്യ: വേളൂര്‍ പുല്ലാപ്പള്ളില്‍ കുടുംബാംഗം രേണു. മക്കള്‍: അഖില്‍ബാബു, അമല്‍ബാബു (ഇരുവരും ബിസിനസ്). മരുമകള്‍: നന്ദന (ഗോപാലനിലയം, ചിങ്ങവനം).