കാഞ്ഞിരപ്പള്ളി: ചിറക്കടവ് കുളവട്ടം കെ.ജെ. ജോസഫ് (റിട്ട. ഹെഡ് മാസ്റ്റർ, സനാതനം യു.പി.എസ്, ചിറക്കടവ്, ഔസേപ്പച്ചൻ -94 ) നിര്യാതനായി. ഭാര്യ: അഞ്ചിലിപ്പ ഒറ്റപ്പാക്കൽ കുടുംബാംഗം ലീലമ്മ (റിട്ട. അധ്യാപിക, സെൻറ് ഡൊമിനിക്സ് ഹൈസ്കൂൾ, കാഞ്ഞിരപ്പള്ളി). മക്കൾ: സെലിൻ, ലൂസിമ്മ, ഷാജി മോൻ ജോസ്(സെക്രട്ടറി, ചിറക്കടവ് മോഡൽ ആർ.പി.എസ്), സിസി, ജോ ജോസഫ്(ന്യൂയോർക്ക്). മരുമക്കൾ: ആേൻറാ മാങ്കൂട്ടം നരിയങ്ങാനം പാലാ, ഔസേപ്പച്ചൻ തൊണ്ടാംകുഴി തൊടുപുഴ, ജെസി കണ്ണാട്ടുകുന്നേൽ ചെമ്മലമറ്റം, വിൻസെൻറ് കൂവെള്ളൂർ കടപ്ലാമറ്റം, ബിന്ദു (ന്യൂയോർക്ക്) പുന്നക്കപടവിൽ തൊടുപുഴ തെക്കുംഭാഗം.