കടുത്തുരുത്തി: കെ.എസ് പുരം മുണ്ടക്കപറമ്പില്‍ പരേതനായ ചന്ദ്രശേഖരന് നായരുടെ ഭാര്യ ശാന്തകുമാരി (76) നിര്യാതയായി. മക്കള്‍: സുരേഷ്കുമാര്‍, അജിത്കുമാര്‍, ശ്രീകുമാര്‍ (എന്‍.എസ്.എസ് വൈക്കം യൂനിയന്‍ സെക്രട്ടറി). മരുമക്കള്‍: റാണി, ശ്രീജ, ശ്രീലത.