തലയോലപ്പറമ്പ്: മുഹ്യിദ്ദീൻ പള്ളി ഓഫിസ് സെക്രട്ടറിയും ആദ്യകാല പാരലൽ കോളജ് അധ്യാപകനുമായ ഇടപ്പള്ളിൽ കെ.ഇ. ഇസ്മായിലിെൻറ ഭാര്യ സെലീന (67) നിര്യാതയായി. മകൻ: ഷിബി (അബൂദബി). മരുമകൾ: സൊഹന.