പള്ളിക്കര: മാത്രക്കാട്ട് പരേതനായ പരീതിെൻറ ഭാര്യ സൈനബ (98) നിര്യാതയായി. പെരിങ്ങാല കോയാംപറമ്പില് കുടുംബാംഗമാണ്. മക്കള്‍: കരീം, റഷീദ, സുബൈദ, പരേതരായ ഐശുമ്മ, അലിക്കുഞ്ഞ്, സലാം, ജബ്ബാര്‍.