ഫോർട്ട്കൊച്ചി: ഞാലിപ്പറമ്പ് കിറ്റ്കാറ്റ് റോഡിൽ പരേതനായ ഇലഞ്ഞിക്കൽ ജോക്കിയുടെ ഭാര്യ റോസറി (93) നിര്യാതയായി. മക്കൾ: സൈമൺ (റിട്ട. ഹെൽത്ത് ഡിപ്പാർട്മെൻറ്), മാനുവൽ (റിട്ട. റെയിൽവേ, പുണെ), സ്റ്റാൻലി (റിട്ട. ഡിവൈ.എസ്.പി), ആനറ്റ് (ജോക്കിംസ് നഴ്സറി സ്കൂൾ, ഒാടത്ത്), ജെസി, മേരിക്കുട്ടി (കേരള ബാങ്ക് ഉദ്യോഗസ്ഥ), ജോൺസൺ (റിട്ട. ഹെൽത്ത് ഡിപ്പാർട്മെൻറ്). മരുമക്കൾ: ഫ്ലോറൻസ് സൈമൺ, തങ്കമ്മ മാനുവൽ, റെയ്ച്ചൽ സ്റ്റാൻലി, ജോസി ജേക്കബ്, ജോജി, നോയൽ, പ്രഭ ജോൺസൺ.