കാലടി: കാലടി പടയാട്ടിൽ എസ്തപ്പാനു ജോസഫ് (65) നിര്യാതനായി. ഭാര്യ: റോസ്മോൾ.മക്കൾ: സെബിൻ, സിൻറ. സംസ്കാരം ബുധനാഴ്ച രാവിലെ 9.30ന് കാലടി സെൻറ് ജോർജ് പള്ളി സെമിത്തേരിയിൽ.