വാഴക്കുളം: പ്രമുഖ സ്വാതന്ത്ര്യസമര സേനാനി നമ്പ്യാപറമ്പിൽ (കളരിക്ക തൊട്ടിയിൽ) ജോസഫ് വർഗീസ് (97) നിര്യാതനായി. ഭാര്യ: അന്നക്കുട്ടി (റിട്ട. അധ്യാപിക) കല്ലൂർക്കാട് നിറമ്പുഴ കുടുംബാംഗം. മക്കൾ: സണ്ണി, ടോമി, ലൂസി, ജോളി, ജെസി. മരുമക്കൾ: മേരി, മിനി, ജോസ്, ഗ്രേസി, വിൻെസൻറ്. സംസ്കാരം കോവിഡ് മാനദണ്ഡപ്രകാരം ബുധനാഴ്ച ഉച്ചക്ക് 2.30ന് കദളിക്കാട് വിമലമാതാ പള്ളി സെമിത്തേരിയിൽ.