വെണ്ണല: ചക്കരപറമ്പ് കണിയപ്പിള്ളി റോഡിൽ ജുവൈരിയത്ത് മൻസിലിൽ താമസിക്കുന്ന പരേതനായ ബാവകായിയുടെ മകൻ ജെ.കെ. മുഹമ്മദ് (75, ആൽബ സൂപ്പർ മാർക്കറ്റ്) നിര്യാതനായി. ഭാര്യ: ഇളവക്കാട് ജമീല. മക്കൾ: അനീസ്, അൻവർ, അൻസാർ, അസീന, അനീസ. മരുമക്കൾ: സൈനുദ്ദീൻ, അജിത്, ബുഷ്റ, ഷെറിൻ, തസ്നി. സഹോദരങ്ങൾ: അബൂബക്കർ (വ്യാപാരി), നബീസ, ഐഷാബീവി (റിട്ട. ഹെഡ്മിസ്ട്രസ്), പരേതനായ കുഞ്ഞുമുഹമ്മദ്.