കോതമംഗലം: രാമല്ലൂർ തടത്തികവല ഓലിയപ്പുറം ഒ.ജെ. മത്തായി (70) നിര്യാതനായി. ഭാര്യ: ത്രേസ്യാമ്മ ഏഴല്ലൂർ ഇലഞ്ഞിക്കൽ കുടുംബാംഗം. മകൾ: ക്രിസ്റ്റീന (ആസ്ട്രേലിയ). മരുമകൻ: റിജോ (ആസ്ട്രേലിയ). സംസ്കാരം ബുധനാഴ്ച രാവിലെ 11ന് കോതമംഗലം സെൻറ് ജോർജ് കത്തീഡ്രൽ സെമിത്തേരിയിൽ.