മട്ടാഞ്ചേരി: ബസാർ റോഡ് അറപ്പപുറത്ത് വീട്ടിൽ പരേതനായ ഇബ്രാഹീമിെൻറ മകൻ എ.ഇ. ഷംസു (67) നിര്യാതനായി. ഭാര്യ: സുഹ്റ. മക്കൾ: ഷമീർ, സനൂബ്, ഷീബ. മരുമക്കൾ: ഷിഹാബ്, ബീവി, റഷീദ.