പറവൂർ: മനയ്ക്കപ്പടി മാഞ്ഞാലി കോട്ടയം ചെങ്ങളം വട്ടത്തിൽ വരപ്രസാദം വീട്ടിൽ പരേതനായ വി.കെ. ശ്രീധരെൻറ ഭാര്യ സി.എൻ. ഗോമതി (86) നിര്യാതയായി. ചെങ്ങളം ഉമ്പിക്കാട്ട് കുടുംബാംഗമാണ്. മക്കൾ: ഡോ. വി.എസ്. സുജാത, ജലജമ്മ, ബിനോയി, ബിന്ദു, സിന്ധു (ദുൈബ), പരതേനായ ബാബു. മരുമക്കൾ: ഇ.കെ. ഗോപാലകൃഷ്ണൻ, ശ്രീലത, സരിത, ഷാജിമോൻ (ദുൈബ), പരേതരായ എൻ.കെ. കൃഷ്ണൻ കുട്ടി (മുൻ പി.എസ്.സി സെക്രട്ടറി), ഉദയഭാനു. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വരപ്രസാദം വീട്ടുവളപ്പിൽ.