ആലുവ: പടിഞ്ഞാറെ കടുങ്ങല്ലൂർ കൊളപ്പിക്കാട്ട് കേശ് ഭവനിൽ സുരേഷിെൻറ ഭാര്യ താരാനായർ (45) കോവിഡ് ബാധിച്ച് മരിച്ചു. കൊച്ചി ഓറിയോണിൽ സീനിയർ എച്ച്.ആർ മാനേജരായിരുന്നു. മകൾ: ഹരിത.