ഉരുളികുന്നം: വിഴിക്കത്തോട് അഴകത്ത് പരേതനായ ഗോപാലകൃഷ്ണൻ നായരുടെ ഭാര്യയും ഉരുളികുന്നം വിജയഭവനിൽ പരേതനായ ബാലകൃഷ്ണപണിക്കരുടെ മകളുമായ ബി. സരോജിനിയമ്മ (67) നിര്യാതയായി. സഹോദരങ്ങൾ: വിജയകുമാർ (വിജയ് ടെക്സ്റ്റയിൽസ്, എലിക്കുളം), മോഹനകുമാർ, ഇന്ദിര, ഗീത.