കാഞ്ഞിരപ്പള്ളി/മാനിടുംകുഴി: നന്നാകുഴിയില്‍ എന്‍.സി. സ്കറിയയുടെ (അപ്പച്ചന്) ഭാര്യ മോളി സ്കറിയ (64) നിര്യാതയായി. കൈപ്പുഴ ഇടനാട്ടുകാലായില്‍ കുടുംബാംഗമാണ്. മകന്: സിബി. മരുമകള്‍: ലൈല. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12ന് സെൻറ് ഡൊമിനിക്സ് കത്തീഡ്രല്‍ സെമിത്തേരിയിൽ.