ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരിയിലെ മുൻ വ്യാപാരി (എൻ.ജെ.ജെ ഗ്രൂപ്) പരേതനായ നെടുംപറമ്പിൽ (തൈക്കാട്ടുശ്ശേരി) എൻ.ജെ. ജോസഫിെൻറ ഭാര്യ ബ്രജീത്താമ്മ (83) നിര്യാതയായി. ചെമ്മലമറ്റം തെക്കേക്കര കുടുംബാംഗമാണ്. മക്കൾ: തങ്കച്ചൻ, പീറ്റർ, മേരിമ്മ, സിബി, സജി, ടെസി, പരേതനായ ജയിംസ്. മരുമക്കൾ: എൽസി, ലോനപ്പൻ, ലൂസി, റോസമ്മ, സിമി, സജി, പരേതയായ ഈത്തമ്മ.