പാലാ: ഞാവള്ളിൽ വിലങ്ങുപാറ പരേതനായ വി.എം. തോമസിെൻറ ഭാര്യ രാജമ്മ (78) നിര്യാതയായി. പാലാ ചെറുവള്ളിൽ കുടുംബാംഗമാണ്. മക്കൾ: ആൻസി, ലിൻസി, പ്രിൻസി, ട്വിൻസി, റിൻസി. മരുമക്കൾ: ഹോബി, മാർട്ടിൻ, തോമ്മാച്ചൻ, റെക്സ്, പരേതനായ ജോർജ്കുട്ടി.