ചുഴന: പുഷ്പവിലാസം പുത്തൻവീട്ടിൽ ഭാസ്കരൻ ആചാരിയുടെ മകൻ ബിജു ഭാസ്കർ (49) ഹരിയാനയിൽ നിര്യാതനായി. ഭാര്യ: പരേതയായ ബീനമോൾ (മുണ്ടക്കയം ബീനാസദനം കുടുംബാംഗം). മക്കൾ: ഐശ്വര്യ ഭാസ്കർ, അനു ഭാസ്കർ.