മുണ്ടക്കയം: ചെളിക്കുഴി പള്ളിവീട്ടിൽ പരേതനായ പി.എസ്. കൊച്ചപ്പയുടെ ഭാര്യ സൈനബ (86) നിര്യാതയായി. മക്കൾ: പി.കെ. അഷ്റഫ് (റിട്ട. ഡിവിഷൻ മാനേജർ, ഓറിയൻറൽ ഇൻഷുറൻസ്), റഹ്മത്ത്. മരുമക്കൾ: നിഷ, അബ്ബാസ്.