മുണ്ടക്കയം: പറത്താനം പുതുപ്പറമ്പിൽ പരേതനായ ജോണിെൻറ ഭാര്യ മേരി (78) നിര്യാതയായി. കൂട്ടിക്കൽ പുതുപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: സണ്ണി, സാജൻ, ബാബു, സുനി, സിന്ധു. മരുമക്കൾ: ഷാൻറി, ജോജോ, ജെസി, അനിത, പരേതയായ ലിജ. സംസ്കാരം വ്യാഴാഴ്ച രാവിലെ 11.30ന് പറത്താനം വ്യാകുലമാതാ പള്ളി സെമിത്തേരിയിൽ.