പള്ളിക്കര: വള്ളോപ്പിള്ളി വീട്ടിൽ പരേതനായ വലിയ മമ്മു മുസ്ലിയാരുടെ മകൻ അബ്ദുൽ കരീം മുസ്ലിയാർ (പള്ളിക്കര ജുമാ മസ്ജിദ് മുൻ മുഅദ്ദിൻ, മദ്റസ അധ്യാപകൻ, 78) നിര്യാതനായി. ഭാര്യ: പരേതയായ ഖദീജ. മക്കൾ: ബഷീർ, ഹസീന. മരുമക്കൾ: അഷ്റഫ്, ഷംല.