എരൂർ: ആർ.ആർ കൺസ്ട്രക്ഷൻസ് ഉടമ കണിയാമ്പുഴ റോഡ് ടി.കെ.ആർ.എ/96 ശ്രീവൈഷ്ണവത്തിൽ ആർ. രഘു (48) നിര്യാതനായി. ചെമ്പ് മണിയശ്ശേരി കുടുംബാംഗമാണ്. പിതാവ്: രാജശേഖരൻ. മാതാവ്: വിജയലക്ഷ്മി. ഭാര്യ: രശ്മി (അധ്യാപിക, ഭവൻസ് വിദ്യാമന്ദിർ, എരൂർ). മകൾ: രാകേന്ദു. സഹോദരി: ഗംഗ (ആസ്ട്രേലിയ).