ആലുവ: പടിഞ്ഞാറെ കടുങ്ങല്ലൂർ തെക്കേടത്ത് വീട്ടിൽ ഗോപിനാഥൻ നായർ (72) നിര്യാതനായി. ഭാര്യ: പരേതയായ ഓമനാമ്മ. മക്കൾ: ശ്രീജ, ശ്രീകാന്ത്. മരുമക്കൾ: രഹ്ന, പരേതനായ ഇന്ദുചൂഡന്.