കോതമംഗലം: കോട്ടപ്പടി-വടശ്ശേരി വടക്കാൻചേരി വീട്ടിൽ കെ. രാമകൃഷ്ണൻ-76 (റിട്ട. എക്സൈസ്) നിര്യാതനായി. ഭാര്യ: വിശാലം. മക്കൾ: രാജാറാം, ആശ. മരുമക്കൾ: മുരളി, ജിഷ.